Join Whatsapp Group. Join now!
Aster MIMS 10/10/2023

പുസ്തക വായന എനിക്കിഷ്ടം: നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല

താന്‍ പുസ്തകം വായിക്കുന്ന സഹൃദയനായ ഒരു രാഷ്ട്രീയക്കാരനെന്ന് നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല Kasaragod, Kerala, Book, Release, TE Abdulla, Kuttiyanam Muhammed Kunhi
കാസര്‍കോട്: (www.kasargodvartha.com 28/02/2015) പുസ്തക വായന ഏറെ ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരനാണ് താനെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല പറഞ്ഞു. കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ പ്രവാസത്തിന്റെ കാണാകഥകള്‍ എന്ന പുസ്തകപ്രകാശന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഏകാന്തത ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ വായനയാണ് ഏറെ ഇഷ്ടം. ജോലിത്തിരക്കിനിടയില്‍ വിചാരിച്ച പോലെ വായിക്കാന്‍ സമയം കിട്ടാറില്ല. ഇപ്പോള്‍ അസുഖം ഏകാഗ്രത നഷ്ടപ്പെടുത്തുന്നുവെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Book, Release, TE Abdulla, Kuttiyanam Muhammed Kunhi. 

Post a Comment