city-gold-ad-for-blogger
Aster MIMS 10/10/2023

തലപ്പാടി സംഘര്‍ഷം: 2 പേർ അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 28/02/2015) തലപ്പാടി കെ.സി.റോഡില്‍ ബുധനാഴ്ച ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടു പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. കിന്യ വാട്ടര്‍ ടാങ്കിനടുത്ത ഷഫീഖ് (31), തലപ്പാടിയിലെ അസ്ലം (28) എന്നിവരാണ് അറസ്റ്റിലായത്.

തലപ്പാടി സംഘര്‍ഷം: 2 പേർ അറസ്റ്റില്‍റോഡരികില്‍ ഒരു ആരാധനാലയത്തിനു മുന്നില്‍ തോരണങ്ങളും ബാനറുകളും കെട്ടിയതിനെ ചൊല്ലിയാണ് സംഘര്‍മുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്നു ഉള്ളാള്‍, കൊണാജെ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ മാര്‍ച്ച് രണ്ടുവരെ നീട്ടിയിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ടു നിരവധി പേര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലും തീവെപ്പിലും നിരവധി കടകളും  വാഹനങ്ങളും നശിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mangalore, arrest, Police, In connection with the group clashes at K C Road near Talapady relating to dispute over hanging of buntings and banners, the police have taken into custody several people. Two have been arrested for their involvement in the disturbances. In the meanwhile, prohibitory orders issued within the limits of Ullal and Konaje police stations have been extended till March 2.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL