ടെമ്പോയും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
Feb 28, 2015, 14:00 IST
ചീമേനി: (www.kasargodvartha.com 28/02/2015) ടെമ്പോയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പെരിങ്ങോത്തെ രാഹുല്‍ (29), സജി (41), സജീഷ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവത്തൂരിലെ കെ.എ.എച്ച്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം.
അമിതവേഗതയില്‍ വന്ന ടെമ്പോ കാറിലിടിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Car-Accident, Accident, cheemeni, Injured, hospital,
Advertisement:
അമിതവേഗതയില്‍ വന്ന ടെമ്പോ കാറിലിടിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Car-Accident, Accident, cheemeni, Injured, hospital,
Advertisement: