സി.പി.എം പ്രവര്‍ത്തകന്റെ നിരന്തര ഭീഷണി; ബി.ജെ.പി അനുഭാവിയുടെ 15 വയസുള്ള മകന് എലിവിഷം കഴിച്ചു
Jan 31, 2015, 14:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/01/2015) അയല്‍വാസിയായ സി.പി.എമ്മുകാരന്റെ നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് ബി.ജെ.പി അനുഭാവിയുടെ 15 വയസുള്ള മകന് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി പരാതി. വരക്കാട് ഗവ. ഹൈസ്ക്കുളിലെ 9-ാം തരം വിദ്യാര്‍ത്ഥിയായ ഭീമനടി കുറുഞ്ചേരിയിലെ 15 കാരനാണ് വെള്ളിയാഴ്ച വൈകുന്നേരം വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ വെച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവം കണ്ട പരിസരവാസികള്‍ കുട്ടിയെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന് തിരിച്ചുകിട്ടി. സി.പി.എം പ്രവര്ത്തകന് തന്റെ പറമ്പിലൂടെ പോകരുതെന്ന് ഭീഷിപ്പെടുത്തിയതിനാല് കടുത്ത മനോ വിഷമം മൂലമാണ് വിദ്യാര്‍ത്ഥി വിഷം കഴിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Also Read:
ഭരണഘടനാ ആമുഖത്തില്‍ നിന്നും മതേതരത്വവും സോഷ്യലിസവും ഒഴിവാക്കില്ല: വെങ്കയ്യ നായിഡു
Keywords: Kasaragod, Kerala, CPM, Threatening, suicide-attempt, hospital, Treatment, BJP, Threatening of CPM volunteer; son of bjp volunteer attempted suicide.
Advertisement: