city-gold-ad-for-blogger
Aster MIMS 10/10/2023

കുവൈത്തില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയടക്കം രണ്ടു പേര്‍ മരിച്ചു

കുവൈത്ത് സിറ്റി: (www.kasargodvartha.com 25/01/2015) കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയടക്കം രണ്ട് പേര്‍ മരിച്ചു. പുത്തിഗെ ബാഡൂരിലെ ചെക്കട്ടച്ചാല്‍ ഹസൈനാറിന്റെ മകന്‍ ഉമറുല്‍ ഫാറൂഖും (21), യു.പി സ്വദേശിയുമാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11.30നായിരുന്നു അപകടം. കമ്പനിയുടെ വാഹനത്തില്‍   പോകവെയായിരുന്നു അപകടം സംഭവിച്ചത്. ആറ് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
വാഹനം ഓടിച്ചിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ജോലി ആവശ്യാര്‍ത്ഥം മൂന്ന് മാസം മുമ്പാണ് ഫാറൂഖ് ഗള്‍ഫിലേക്ക് പോയത്. എസ്.എസ്.എഫ് അംഗഡിമൊഗര്‍ സെക്ടറിന്റെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. മാതാവ്: സൈനബ. സഹോദരങ്ങള്‍: നൗഫല്‍ (കുവൈത്ത്), മുഖ്താര്‍, റൈഹാന.

മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുവൈത്തില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയടക്കം രണ്ടു പേര്‍ മരിച്ചു

Keywords : Kasaragod, Kerala, Gulf, Obituary, Accident, Death, Youth, Umarul Farooq, Puthige, Badoor. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL