Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡിവില്ലേഴ്‌സിനെ കടത്തിവെട്ടും ഈ കാസര്‍കോട്ടുകാരന്‍, സെഞ്ച്വറിയടിച്ചത് വെറും 26 പന്തില്‍

11 സിക്‌സറുകള്‍, 10 ബൗണ്ടറി, 26 പന്ത്, എസ്.എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെര്‍ളയുടെ താരം അരുണ്‍ Kasaragod, Kerala, Cricket Tournament, Sports, Century, Arun
കാസര്‍കോട്: (www.kasargodvartha.com 21/01/2015) 11 സിക്‌സറുകള്‍, 10 ബൗണ്ടറി, എസ്.എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെര്‍ളയുടെ താരം അരുണ്‍ സെഞ്ചറിയിലേക്ക് കുതിച്ചത് വെറും 26 പന്തില്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ എബി ഡിവില്ലേഴ്‌സിന്റെ അതിവേഗ സെഞ്ചറിയെ കടത്തുവെട്ടുന്ന പ്രകടനമായിരുന്നു ഈ കൊച്ചുപയ്യന്റേത്.

ജില്ലാ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സബ്ജില്ലാ മത്സരത്തിലാണ് ഈ വെടിക്കെട്ട് ബാറ്റിംഗ് അരങ്ങേറിയത്. എന്‍.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടുകുക്കെയുടെ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു ബൗണ്ടറി കടത്തി അരുണ്‍.

യുവ താരത്തിന്റെ അത്ഭുത പ്രകടനത്തെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Cricket Tournament, Sports, Century, Arun. 

Post a Comment