Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

നീലേശ്വരം നെടുങ്കണ്ടം വളവില്‍ ബസും കാറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പെടെ 2 പേര്‍ക്ക് ഗുരുതരം

നീലേശ്വരം നെടുങ്കണ്ടം വളവില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. നീലേശ്വരം Accident, Nileshwaram, Family, Car, Bus, Injured, Hospital, Kaulath, KP Siras, Rineesa, Shaz
നീലേശ്വരം: (www.kasargodvartha.com 30/01/2015) നീലേശ്വരം നെടുങ്കണ്ടം വളവില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് സെക്രട്ടറി ഇ.കെ അബ്ദുര്‍ റഹ്മാന്റെ ഭാര്യ കെ.പി ഖൗലത്ത് (50), മകന്‍ കെ.പി ഷിറാസ് (24), ഭാര്യ മൊഗ്രാല്‍ പുത്തൂരിലെ റിനീസ (19), പിഞ്ചു കുഞ്ഞ് ഷാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ റിനീസയുടെയും ഷാസിന്റെയും നില ഗുരുതരമാണ്. ഇവരെ മംഗളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Accident, Nileshwaram, Family, Car, Bus, Injured, Hospital, Kaulath, KP Siras, Rineesa, Shaz. 

Post a Comment