യുവതിയെയും മൂന്നരവയസുള്ള കുട്ടിയെയും കാണാതായി
Dec 14, 2014, 14:06 IST
കുമ്പള: (www.kasargodvartha.com 14.12.2014) യുവതിയെയും മൂന്നരവയസുള്ള കുട്ടിയെയും കാണാതായി. ബംബ്രാണയിലെ ഗോപാലകൃഷ്ണന്റെ ഭാര്യ പുത്തിഗെ മാനവവയല് സ്വദേശിനിയായ ദിവ്യ (25)യേയും മകന് മൂന്നര വയസുള്ള നിരഞ്ജനേയുമാണ് കാണാതായത്.
കഴിഞ്ഞ ഒമ്പതിനാണ് ഇരുവരേയും ബംബ്രാണയിലെ വീട്ടില്‍ നിന്നും കാണാതായതെന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. ഒരു മൊബൈല്‍ ഫോണ്‍ ദിവ്യ കൊണ്ടുപോയിരുന്നു. ബംഗളൂരു, ഉഡുപ്പി, മടിക്കേരി ഭാഗങ്ങളില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kumbala, Bambrana, Gopalakrishnan, Divya, Mobile Phone, Banglore, Uduppi, Madikkeri, Police.