city-gold-ad-for-blogger
Aster MIMS 10/10/2023

നേത്രാവതി പുഴയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം

മംഗളൂരു: (www.kasargodvartha.com 20.12.2014) രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന അജ്ഞാത സ്ത്രീയുടെ മൃതദേഹം നേത്രാവദി നദിയില്‍ കണ്ടെത്തി. 30 നും 35 നും ഇടയില്‍ പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബെല്‍ത്തങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തഹസില്‍ദാറും സംഭവ സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മംഗളൂരുവിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
നേത്രാവതി പുഴയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സക്കി-ഉര്‍-റഹ്‌മാന്‍ ലഖ്‌വിക്ക് ജാമ്യം നല്‍കിയ പാക് നടപടി തിരുത്തണമെന്ന് ഇന്ത്യ

Keywords:  Dead body,  Unidentified woman, Found in river, Netravati, Dharmasthala, Woman's age, Complaint, Secretary, Gram panchayat, Police, Registered a case, Unidentified Woman's Body Found in Netravati.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL