കാസര്‍കോട് നഗരത്തിലെ ആദ്യ കാല തയ്യല്‍ക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Dec 20, 2014, 10:58 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2014) കാസര്‍കോട് നഗരത്തിലെ ആദ്യ കാല തയ്യല്‍ക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നുള്ളിപ്പാടി ബദിബാഗിലുവിലെ എസ്. നാരായണ (64) നെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട് നഗരത്തിലെ വിവിധ ടെക്സ്റ്റൈല്‍സുകളില്‍ തയ്യല്‍കാരനായിരുന്നു നാരായണന്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ലക്ഷ്മി. മക്കള്‍: സുജാത, സുനിത, അനിത. മരുമക്കള്‍: ചന്ദ്രന്, രവി.
Also Read:
സക്കി-ഉര്-റഹ്മാന് ലഖ്വിക്ക് ജാമ്യം നല്കിയ പാക് നടപടി തിരുത്തണമെന്ന് ഇന്ത്യ
Keywords: Kasaragod, Kerala, Well, Nullippady, died, Textiles, Tailor, Dead body, Postmortem, Kasaragod General Hospital,
Advertisement: