city-gold-ad-for-blogger
Aster MIMS 10/10/2023

ചേരങ്കൈ കടപ്പുറത്തെ നസീമ സി.എ. നിര്യാതയായി

കാസര്‍കോട്:(www.kasargodvartha.com 18.12.2014) ചേരങ്കൈ കടപ്പുറത്തെ റംസാന്‍ ചൂരി-നഫീസ ദമ്പതികളുടെ മകളും അബ്ദുല്‍ ഖാദറിന്റെ ഭാര്യയുമായ റഹ്‌മത്ത് മന്‍സിലിലെ നസീമ സി.എ. (37) നിര്യാതയായി. അസുഖ ബാധിതയായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം.

മക്കള്‍: മുഹമ്മദ് നഷാത്ത്, അബ്ദുര്‍ റഹ്‌മാന്‍ ഔഫ്, മുഹമ്മദ് മിഗ്ദാദ്, ഫാത്തിമത്ത് സഹറ, അബ്ദുല്ല, അഹ്‌മദ് സലീത്ത്. സഹോദരങ്ങള്‍: അസ്മാബി, സുഹ്‌റ, ജമീല, റംല, മുംതാസ്, ഷെയ്ക്ക. ഖബറടക്കം ചേരങ്കൈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

ചേരങ്കൈ കടപ്പുറത്തെ നസീമ സി.എ. നിര്യാതയായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords: Kasaragod, Kerala, Cherangai, Naseema  Naseema Cherangai passes away 
Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL