എം.എസ്.എഫ് തുരുത്തി ശാഖ മെറിറ്റ് ഈവനിംഗും നവാഗത സംഗമവും 21ന്
Dec 20, 2014, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2014) തുരുത്തിയില്‍ നിന്നും കലാ - വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി തുരുത്തി ശാഖ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് 21ന് വൈകുന്നേരം നാല് മണിക്ക് മര്‍ഹും ബഷീര്‍ നഗറില്‍ നടക്കും. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നവാഗത സംഗമവും ഇതോടനുബന്ധിച്ച് നടക്കും.
വാര്‍ഡ് കൗണ്‍സിലര്‍ ടി.എ മുഹമ്മദ്കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബാവിക്കര മുഖ്യപ്രഭാഷണം നടത്തും.
വാര്‍ഡ് കൗണ്‍സിലര്‍ ടി.എ മുഹമ്മദ്കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബാവിക്കര മുഖ്യപ്രഭാഷണം നടത്തും.
Keywords : Kasaragod, Kerala, MSF, Programme, Meet, Thuruthi.