city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് മഹോത്സവം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 22.12.2014) ഡിസംബര്‍ 29 മുതല്‍ ജനുവരി 11 വരെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാസര്‍കോട് മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കളക്ടറേറ്റിലെ  മൂന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.  ചടങ്ങില്‍  എഡിഎം എച്ച് ദിനേശന്‍,  ഡെപ്യൂട്ടി  കളക്ടര്‍മാരായ എന്‍. ദേവീദാസ് , എന്‍.പി ബാലകൃഷ്ണന്‍ നായര്‍, ജില്ലാ പഞ്ചായത്ത് അംഗം  പാദൂര്‍ കുഞ്ഞാമുഹാജി, കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹിമാന്‍  കുഞ്ഞുമാസ്റ്റര്‍ , ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പു നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ. പി രാജ്‌മോഹന്‍,  സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍  മധുലിമായ, രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍  സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് മഹോത്സവം ഓഫീസ് ഉദ്ഘാടനം ചെയ്തു

Keywords : Kasaragod, Kasaragod-Maholsavam, Office, Inauguration, Kerala, MLA, N.A.Nellikunnu. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL