ജ്യേഷ്ഠന്റെ വിവാഹത്തിനായി നാട്ടില്‍ വരാനിരുന്ന യുവാവ് ദുബൈയില്‍ മരിച്ചു
Nov 26, 2014, 13:11 IST
ദുബൈ: (www.kasargodvartha.com 26.11.2014) ജ്യേഷ്ഠന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവധിക്ക് നാട്ടില്‍ വരാനിരുന്ന അതൃക്കുഴി സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു. കൃഷ്ണനായക്കിന്റെയും ദേവകിയുടെയും മകന് ഗിരീഷ്(26) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് അറിയിച്ചെങ്കിലും അപകടമരണമായിരുന്നോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ദുബൈയിലേക്ക് പോയ ഗിരീഷ് അവിടെ കുടിവെള്ള വിതരണ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
അടുത്ത മാസം ഏഴിന് ഏകസഹോദരന് അനന്തരാജിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക്് വരാനിരിക്കേയാണ് അപകടം.
Also Read:
കശ്മീര്‍ സര്‍ക്കാര്‍ പണം കൊളളയടിച്ചു എന്ന ആരോപണം മോഡി തെളിയിക്കണം: ഒമര്‍ അബ്ദുല്ല
Keywords: Youth, Dubai, Marriage, Death, Accident, Kerala.