Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

മേല്‍പറമ്പ് കൂവത്തൊട്ടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

മേല്‍പറമ്പ് ദേളി റോഡില്‍ കൂവ്വത്തൊട്ടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. Melparamba, Accident, Injured, Car, Bike, Hospital, Koovathotty, Deli, Shaheed, Shivamoorthi
മേല്‍പറമ്പ്: (www.kasargodvartha.com 26.11.2014) മേല്‍പറമ്പ് ദേളി റോഡില്‍ കൂവ
ത്തൊട്ടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ മേല്‍പറമ്പിലെ ഷഹീദ് (20)നും സംഭവ സ്ഥലത്ത് ജോലിചെയ്യുകയായിരുന്ന കര്‍ണാടക ഭാവന്‍ കര സ്വദേശി ശിവമൂര്‍ത്തി (42)ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.

മേല്‍പറമ്പില്‍ നിന്നും ദേളി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 14 എല്‍ 163 നമ്പര്‍ റിറ്റ്‌സ് കാര്‍ ദേളിയില്‍ നിന്നും മേല്‍പറമ്പിലേക്ക് പോവുകയായിരുന്ന കെ എല്‍ 14 എല്‍ 5378 നമ്പര്‍ ബൈക്കില്‍  കൂട്ടിയിടിച്ച ശേഷം സമീപത്തെ സി ബി ബാവ ഹാജിയുടെ വീട്ടു മതിലിന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മതില്‍ തകര്‍ന്നു. മതില്‍ ക്ലീന്‍ ചെയ്യുകയായിരുന്ന ജോലി ചെയ്യുകയായിരുന്നു ശിവമൂര്‍ത്തി. കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Melparamba, Accident, Injured, Car, Bike, Hospital, Koovathotty, Deli, Shaheed, Shivamoorthi
Melparamba, Accident, Injured, Car, Bike, Hospital, Koovathotty, Deli, Shaheed, Shivamoorthi
ഷഹീദ് 
Melparamba, Accident, Injured, Car, Bike, Hospital, Koovathotty, Deli, Shaheed, Shivamoorthi
ശിവമൂര്‍ത്തി

Keywords: Melparamba, Accident, Injured, Car, Bike, Hospital, Koovathotty, Deli, Shaheed, Shivamoorthi. 

Post a Comment