അബ്ബാസ് മുതലപ്പാറക്ക് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി
Nov 1, 2014, 13:30 IST
കാസര്‍കോട്:(www.kasargodvartha.com 01.11.2014) യു.എ.ഇ സന്ദര്‍ശനത്തിന് പോകുന്ന കേരള പ്രദേശ് ത്രിണമൂല്‍ കോണ്‍ഗ്രസ് (KPTCC) സംസ്ഥാന സെക്രട്ടറി അബ്ബാസ് മുതലപ്പാറക്ക് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. ജില്ലാ പ്രസിഡന്റ് മുനീര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അസ്ലം മുനമ്പം, ട്രഷറര്‍ റഷീദ് ചട്ടഞ്ചാല്‍, ഷണ്മുഖന്, കാര്വര്ണന് പരവനടുക്കം, അച്യുതന്, അനീഷ് ഉദുമ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ബാസ് മുതലപ്പാറ യാത്രയയപ്പിന് നന്ദി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അസ്ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Kasaragod, Kerala, chattanchal, UAE, visit, Udma, Achuthan, Muneer, Abbas Muthalapara, Aslam Munambam, Sent off to Abbas Muthalappara
Advertisement: