5 പേര്‍ക്കെതിരെ നല്ലനടപ്പിനു റിപോര്‍ട്ട്
Nov 26, 2014, 11:45 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2014) നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളായ അഞ്ചു പേര്‍ക്കെതിരെ നല്ല നടപ്പിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടൗണ്‍ എസ്.ഐ. രാജേഷ് ആര്.ഡി.ഒ.യ്ക്ക് റിപോര്‍ട്ട് നല്കി.
മീപ്പുഗുരിയിലെ മുഹമ്മദ് അര്‍ഷാദ് (23), മീപ്പുഗുരി ലത്വീഫ് ക്വാര്‍ട്ടേഴ്സിലെ മുഹമ്മദ് സിയാദ് (20), കാള്യങ്ങാട്ടെ മുഹമ്മദ് സര്‍വാനി(21), ഉളിയത്തടുക്കയിലെ നൗഫല്‍ (36), ബദ്രഡുക്ക പറപ്പാടിയിലെ സയ്യിദ് (35) എന്നിവര്‍ക്കെതിരെയാണ് റിപോര്‍ട്ട് നല്‍കിയത്.
നാട്ടിലെ സമാധാനാന്തരീക്ഷത്തിനു ഭീഷണിയാണ് ഇവരെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസ് റിപോര്‍ട്ട്.
Keywords : Kasaragod, Police, Report, Kerala, RDO, Police report against 5.