Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

പോലീസിനെ കണ്ട് ഓടിയ മദ്യവില്‍പനക്കാരന്റെ കാലൊടിഞ്ഞു

പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മദ്യവില്‍പനക്കാരന്റെ കാലൊടിഞ്ഞു Badiyadukka, Police, Injured, Pathmanabha Paattali
ബദിയടുക്ക: (www.kasargodvartha.com 01.11.2014) പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മദ്യവില്‍പനക്കാരന്റെ കാലൊടിഞ്ഞു. ഇകാട്ടുകുക്കെയിലെ പത്മനാഭ പാട്ടാളി (35)യുടെ കാലാണ് ഒടിഞ്ഞത്. ഇയാളെ പിന്നീട് അറസ്റ്റു ചെയ്തു.

180 മില്ലിയുടെ 65 കുപ്പി വിദേശമദ്യവും ഇയാളില്‍ നിന്നു ബദിയടുക്ക പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി പെര്‍ള കാട്ടുകുക്കെ ശിവഗിരിയില്‍ വെച്ചാണ് സംഭവം.

File Photo
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Badiyadukka, Police, Injured, Pathmanabha Paattali. 

Post a Comment