നോണ്‍ എക്സിക്യൂട്ടീവ് ജീവനക്കാരുടെ പണിമുടക്കില്‍ ബി.എസ്.എന്‍.എല്‍. എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു
Nov 27, 2014, 21:27 IST
കാസര്‍കോട്: (www.kasargodvartha.com 27.11.2014) നോണ്‍ എക്സിക്യൂട്ടീവ് ജീവനക്കാരുടെ സൂചനാ പണിമുടക്കില്‍ ബി.എസ്.എന്‍.എല്‍. എക്സ്ചേഞ്ചുകളുടേയും കസ്റ്റമര്‍ സെല്ലിന്റേയും പ്രവര്‍ത്തനം സ്തംഭിച്ചു. 30 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പണിമുടക്ക് നടത്തിയത്.
റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കുക, അനിശ്ചിത നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുക, നിശ്ചയിക്കപ്പെട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. പണിമുടക്കിയ ജീവനക്കാര്‍ ടെലിഫോണ്‍ ഭവനുമുന്നില്‍ ധര്‍ണനടത്തി.
ധര്‍ണ രവീന്ദ്രന് കൊടക്കാട് ഉദ്ഘാടനം ചെയ്തു. എം.എ. രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരന്, വിനയരാജ്, ടി.കെ. ബാലകൃഷ്ണന്, എം.പി.സി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.എം. ജോഷി സ്വാഗതവും, കെ. അശോകന് നന്ദിയും പറഞ്ഞു.

Also Read:
ഡല്‍ഹിയില്‍ പത്ത് ലക്ഷം വാഹനങ്ങള്‍ക്ക് നിരോധനം
Keywords: BSNL, Kasaragod, Protest, Kerala, BSNL Exchange, Joint Action Committee, Non executive workers.
Advertisement: