Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോ റിക്ഷയില്‍ 4 കെയ്‌സ് ബിയര്‍ കടത്തി; ഡ്രൈവര്‍ അറസ്റ്റില്‍

ഓട്ടോയില്‍ നാല് കെയ്‌സ് ബിയര്‍ കടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. അണങ്കൂര്‍ ജെ.പി നഗറിലെ ഓട്ടോ ഡ്രൈവര്‍ ഗണേഷിനെ Kasaragod, Kerala, Auto Driver, Arrest, Police, Case, Liquor, Auto-rickshaw,
കാസര്‍കോട്: (www.kasargodvartha.com 01.11.2014) ഓട്ടോ റിക്ഷയില്‍ നാല് കെയ്‌സ് ബിയര്‍ കടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. അണങ്കൂര്‍ ജെ.പി നഗറിലെ ഓട്ടോ ഡ്രൈവര്‍ ഗണേഷിനെ (35) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിയര്‍ കടത്താനുപയോഗിച്ച കെ.എല്‍. 14 ജെ 5429 നമ്പര്‍ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.
അണങ്കൂര്‍ ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റില്‍ നിന്നുമാണ് നാല് കെയ്‌സ് ബിയര്‍ വാങ്ങി ഓട്ടോയില്‍ കടത്തിക്കൊണ്ട് പോയത്.

കഴിഞ്ഞ ദിവസം ബാര്‍ പൂട്ടുന്നതിന് തലേ ദിവസമാണ് കെയ്‌സ് കണക്കിന് ബിയര്‍ ഓട്ടോയില്‍ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
Kasaragod, Kerala, Auto Driver, Arrest, Police, Case, Liquor, Auto-rickshaw, Auto driver arrested with illegal liquor.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment