പ്രസവ വാര്‍ഡിലേക്ക് സൗജന്യ കിടക്കയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
Oct 31, 2014, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2014) തറയില്‍ കിടക്കുന്ന ഗര്‍ഭിണികളുടെ ദയനീയ സ്ഥിതി കണ്ട യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സൗജന്യ കിടക്കകളുമായെത്തി. നായന്മാര്മൂല മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ജനറല്‍ ആശുപത്രിയിലേക്ക് കിടക്കകളുമായെത്തിയത്.
ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് പ്രസിഡണ്ട് ഖാദര്‍ പാലോത്ത് ഡോ. സതീശന് കിടക്കകള്‍ കൈമാറി. ഹെഡ് നഴ്സ് ലില്ലികുട്ടി തോമസ്, ജൂനിയര്‍ പബ്ലിക്ക് നഴ്സ് കുഞ്ഞുമോള്‍, യൂത്ത് ലീഗ് കമ്മിറ്റി സെക്രട്ടറി നൗഷാദ് മിലാദ്, നാസര്‍ ചാലക്കുന്ന്, മൊയ്തു അലഫ, ഖാദര്‍ സലാമിയ, ആബിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Youth League, Kerala, Hospital, Bed, Nayanmarmoola, Patients.