city-gold-ad-for-blogger
Aster MIMS 10/10/2023

സപ്ലൈകോ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

കാസര്‍കോട്: (www.kasargodvartha.com 25.10.2014) നഗരത്തിലെ സപ്ലൈകോ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. വെയര്‍ഹൗസിന് സമീപത്തുള്ള സപ്ലൈകോ ഗോഡൗണിലും ജനറല്‍ ആശുപത്രിക്ക് സമീപത്തെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

അളവിലും തൂക്കത്തിലും കൃത്രിമം കാട്ടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ വിജിലന്‍സ് സി.ഐ ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. മഞ്ചേശ്വരം അഡീഷണല്‍ തഹസില്‍ദാര്‍, വിജിലന്‍സ് ഉദ്യോഗസ്ഥരായ മധു. ജയപ്രകാശ്, വിശ്വനാഥന്‍, രാംദാസ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Vigilance-raid, supply-officer, Complaint, Kerala, Super Market. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL