city-gold-ad-for-blogger
Aster MIMS 10/10/2023

എസ്.ടി.യു സെന്റര്‍ ഉദ്ഘാടനവും ആദരിക്കല്‍ ചടങ്ങും നവംബര്‍ ഒന്നിന്

കാസര്‍കോട്: (www.kasargodvartha.com 31.10.2014) കാസര്‍കോട് ടൗണ്‍ ചുമട്ടു തൊഴിലാളി യൂണിയന്‍ എസ്.ടി.യു സെന്റര്‍ ഉദ്ഘാടനവും ആദരിക്കല്‍ ചടങ്ങും നവംബര്‍ ഒന്നിന് നടക്കും.

എം.ജി റോഡിലെ അറഫ ബില്‍ഡിംഗില്‍ സജ്ജമാക്കിയ പുതിയ ഓഫീസിന്റെയും ലേബര്‍ സര്‍വീസ് സെന്ററിന്റെയും ഉദ്ഘാടന ചടങ്ങില്‍ ചുമട്ടു തൊഴിലാളി യൂണിയന്‍ കാസര്‍കോട് എസ്.ടി.യു പ്രസിഡണ്ടും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി.ടി അഹ്മദലി, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ്മാന്‍, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹ്മൂദ് ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. വി.എം മുനീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എ.കെ മൊയ്തീന്‍കുഞ്ഞി, എസ്.ടി.യു ഫെഡറേഷന്‍ - ജില്ലാ നേതാക്കളും സംബന്ധിക്കും.

60 വയസ് പൂര്‍ത്തിയാക്കി ജോലിയില്‍ നിന്നും വിരമിച്ച ചുമട്ടു തൊഴിലാളികളെ ചടങ്ങില്‍ ആദരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്.ടി.യു സെന്റര്‍ ഉദ്ഘാടനവും ആദരിക്കല്‍ ചടങ്ങും നവംബര്‍ ഒന്നിന്

Keywords : STU, Kasaragod, Kerala, Felicitation, Office, Inauguration, Center. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL