city-gold-ad-for-blogger
Aster MIMS 10/10/2023

കുബണൂരില്‍ കൊള്ള സംഘത്തെ കുടുക്കിയ നാട്ടുകാരെ പോലീസ് അനുമോദിക്കുന്നു

കാസര്‍കോട്:(www.kasargodvartha.com 22.10.2014) ഉപ്പള കുബണൂരില്‍ അഞ്ചംഗ കൊള്ള സംഘത്തെ പിടികൂടാന്‍ പോലീസിനെ സഹായിച്ച നാട്ടുകാരെ പോലീസ് സേന അഭിനന്ദിക്കുന്നു. പത്തോളം പേര്‍ക്ക് പാരിതോഷികം നല്‍കാന്‍ ആലോചിച്ചുവരുന്നതായും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനും കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും പോലീസ് സേനയ്ക്ക് നാട്ടുകാരുടെ സഹായസഹകരണങ്ങള്‍ അനിവാര്യമാണ്. നാട്ടുകാരുടെ ജാഗ്രതയാണ് കുബണൂരില്‍ അഞ്ചംഗ കവര്‍ച്ചാസംഘത്തെ അറസ്റ്റു ചെയ്യാന്‍ പോലീസിനു സഹായകമായത്. ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകണം.
അഭിനന്ദനകാര്യം കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തുമായി ചര്‍ച്ച ചെയ്തതായും അടുത്തു തന്നെ അക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നും എസ്.പി. പറഞ്ഞു.

കുബണൂരില്‍ കൊള്ള സംഘത്തെ കുടുക്കിയ നാട്ടുകാരെ പോലീസ് അനുമോദിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:   Kasaragod, Police, Accuse, Uppala, Kerala, Robbery, DYSP, Natives, Appreciate, Kubanoor, Police appreciate the courage of Kubanoor natives

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL