Join Whatsapp Group. Join now!
Aster MIMS 10/10/2023

ചികിത്സയിലായിരുന്ന യുവാവ് പനി മൂര്‍ഛിച്ച് മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് അസുഖം മൂര്‍ഛിച്ച് മരിച്ചു. ബദിയടുക്ക നീര്‍ച്ചാല്‍ മാന്യയിലെ Badiyadukka, Obituary, Fever, Kasaragod, Kerala, Treatment.
ബദിയടുക്ക: (www.kasargodvartha.com 22.10.2014) പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് അസുഖം മൂര്‍ഛിച്ച് മരിച്ചു. ബദിയടുക്ക നീര്‍ച്ചാല്‍ മാന്യയിലെ രാധാകൃഷ്ണനാണ് (45) മരിച്ചത്.

മൂന്ന് ദിവസം മുമ്പ് പനിബാധിച്ച് നീര്‍ച്ചാലിലെ ക്ലിനിക്കില്‍ ചികിത്സയിലായിരുന്ന രാധാകൃഷ്ണനെ അസുഖം മൂര്‍ഛിച്ചതിനാല്‍ ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ മരണപ്പെടുകയായിരുന്നു. ഭാര്യ: ബേബി. നേഹ ഏകമകളാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Badiyadukka, Obituary, Fever, Kasaragod, Kerala, Treatment, Neerchal Manya Radhakrishnan passes away

Post a Comment