Join Whatsapp Group. Join now!
Aster MIMS 10/10/2023

നാനോ ബൈറ്റ് ടെക്‌നോളജീസ് ദുബൈ കോര്‍പറേറ്റ് ഓഫീസ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

നാനോ ബൈറ്റ് ടെക്‌നോളജീസ് ഐ.ടി കമ്പനിയുടെ ദുബൈ കോര്‍പറേറ്റ് ഓഫീസ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ Dubai, Office, Inauguration, Gulf, Nano Bite Technologies, Panakkad Sayyid Hyderali Shihab Thangal
ദുബൈ: (www.kasargodvartha.com 25.10.2014) നാനോ ബൈറ്റ് ടെക്‌നോളജീസ് ഐ.ടി കമ്പനിയുടെ ദുബൈ കോര്‍പറേറ്റ് ഓഫീസ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ (ബായാര്‍ തങ്ങള്‍) പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

നാനോ ബൈറ്റ് ടെക്‌നോളജി ചെയര്‍മാന്‍ മുഹമ്മദ് അഹമ്മദ് യൂസുഫ് കമ്പനിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി നേതാവ് അന്‍വര്‍ നഹ, ഷാര്‍ജ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ടി.കെ ഖാലിദ് സാഹിബ്, നാനോ ബൈറ്റ് ഡയറക്ടര്‍മാരായ അബ്ദുല്‍ റഷീദ് എം.കെ, മുര്‍ഷിദ്, ഷബീര്‍, അന്‍വര്‍, മുഹമ്മദ്, ജാബിര്‍ എം.കെ, റഹ്മാന്‍ പടിഞ്ഞാര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Nano bite technologies office inaugurated

Dubai, Office, Inauguration, Gulf, Nano Bite Technologies, Panakkad Sayyid Hyderali Shihab Thangal

Keywords: Dubai, Office, Inauguration, Gulf, Nano Bite Technologies, Panakkad Sayyid Hyderali Shihab Thangal. 

Post a Comment