city-gold-ad-for-blogger
Aster MIMS 10/10/2023

മെഡിക്കല്‍ കോളജ്: നവംബര്‍ മൂന്നിന് നടത്താനിരുന്ന ധര്‍ണ 11 ലേക്ക് മാറ്റി

ബദിയടുക്ക: (www.kasargodvartha.com 25.10.2014) ബദിയടുക്കയില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളജിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നവംബര്‍ മൂന്നിന് നടത്താനിരുന്ന ധര്‍ണ 11 ലേക്ക് മാറ്റിവെച്ചതായി ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ അറിയിച്ചു.

പ്രഭാകരന്‍ കമ്മീഷന്‍ നീക്കിവെച്ച തുകയില്‍ നിന്നും 25 കോടി രൂപ കാസര്‍കോട് മെഡിക്കല്‍ കോളജിന് വകയിരുത്തണമെന്ന ജില്ലയിലെ എം.എല്‍.എമാരുടെ ആവശ്യം പരിഗണിക്കപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. അതിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്നും ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മെഡിക്കല്‍ കോളജ്: നവംബര്‍ മൂന്നിന് നടത്താനിരുന്ന ധര്‍ണ 11 ലേക്ക് മാറ്റി

Keywords : Badiyadukka, Medical College, Protest, Kasaragod, Kerala, Muslim-league, Darna. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL