തല കല്ലിട്ടു തകര്‍ത്ത നിലയില്‍ അജ്ഞാതന്റെ മൃതദേഹം
Oct 23, 2014, 08:04 IST
മംഗലാപുരം: (www.kasargodvartha.com 23.10.2014) തല കല്ലിട്ടു തകര്‍ത്ത നിലയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഉര്‍വ മാരിഗുഡി ക്ഷേത്രത്തിനടുത്ത എം.സി.സി. ബയലു രംഗമണ്ഡപത്തിന്റെ സ്റ്റെപ്പിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കാണപ്പെട്ടത്. കല്ലിട്ട് തല തകര്‍ത്തു കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം.
മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. സ്ഥലത്ത് രക്തം തളം കെട്ടി നില്‍ക്കുകയായിരുന്നു.
മംഗലാപുരം പോലീസ് കമ്മീഷണര്‍ ആര്. ഹിതേന്ദ്ര, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിഷ്ണു വര്‍ധന, ഉര്‍വ പോലീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പോലീസ് നായയെ സ്ഥലത്തെത്തിച്ചു പരിശോധന നടത്തി.
Also Read:
കാനഡയില്‍ പാര്‍ലിമെന്റിന് നേരെ വെടിവെപ്പ്
Keywords: Mangalore, Died, Deadbody, Man dies after being hit with heavy stone, Unidentified body, Male, Found lying, MCC Bayalu Ranga Mantapa, Urwa Marigudi Temple.
Advertisement: