city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് മെഡിക്കല്‍ കോളേജ്: നവംബര്‍ 3ന് മുസ്ലിം ലീഗിന്റെ കളക്ട്രേറ്റ് ധര്‍ണ

കാസര്‍കോട്:(www.kasargodvartha.com 21.10.2014) ബദിയടുക്കയില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തി അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ മൂന്നിന് കാസര്‍കോട് കളക്ട്രേറ്റ്‌ന് മുന്‍പില്‍ ധര്‍ണ നടത്താന്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, എ.അബ്ദുള്‍ റഹിമാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ,പി.ബി.അബ്ദുള്‍ റസ്സാഖ് എം.എല്‍.എ, അഡ്വ:ഹമീദലി ഷംനാട്, പി,മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.ശംസുദ്ധീന്‍ ഹാജി, എ.ജി.സി.ബഷീര്‍,കെ.ഇ.എ.ബക്കര്‍,എം.അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, വി.പി.അബ്ദുല്‍ ഖാദര്‍,ഇസ്മായില്‍ കിയൂര്‍, ടി.ഇ.അബ്ദുല്ല, എ.എം.കടവത്ത്, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, സി.ബി.അബ്ദുല്ല ഹാജി,എസ്.പി.സലാഹിദ്ദീന്‍, മാഹിന്‍ കേളോട്ട്, അബ്ദുല്ല ഹുസൈന്‍, എം.എ.യൂസഫ്, എ.ബി.ശാഫി,കെ.മുഹമ്മദ് കുഞ്ഞി, യു.ടി.ശാഹുല്‍ ഹമീദ്, എം.ടി.അബ്ദുല്‍ ജബ്ബാര്‍, അഡ്വ:അബ്ദുല്ല ബേവിഞ്ചെ,സി.കെ.കെ മാണിയൂര്‍, എം.എസ്.മുഹമ്മദ് കുഞ്ഞി,ബഷീര്‍ വെള്ളിക്കോത്ത്, വി.കെ.പി.ഹമീദലി, എം.അബ്ബാസ്,ശാഫി കട്ടക്കാല്‍, എം.പി.ജാഫര്‍, വി.കെ.ബാവ, മൊയിതീന്‍ കൊല്ലമ്പാടി, എ.കെ.എം.അഷ്‌റഫ്, ഹാഷിം ബമ്പ്രാണി,  കെ.പി.മുഹമ്മദ് അഷ്‌റഫ്, എം.കുഞ്ഞഹമ്മദ് പുഞ്ചാവി, എ.പി.ഉമ്മര്‍, കെ.എം.സലാം ഹാജി എന്നിവര്‍ സംബന്ധിച്ചു.

കാസര്‍കോട് മെഡിക്കല്‍ കോളേജ്: നവംബര്‍ 3ന് മുസ്ലിം ലീഗിന്റെ കളക്ട്രേറ്റ് ധര്‍ണ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
വാട്‌സ് ആപ്പ് പ്രചരണം: ബഷീര്‍ വെള്ളിക്കോത്തിനെ മുസ്ലിം ലീഗ് യോഗത്തില്‍ പരസ്യമായി ശാസിച്ചു

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Muslim-league, Medical College, Collectorate, Cherkalam Abdulla, Kasaragod Medical College: Muslim league to conduct Dharna on Nov. 3rd

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL