city-gold-ad-for-blogger
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ എന്‍. ഇസ്മാഈല്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.10.2014) വടക്കുമ്പാട് ജുമാമസ്ജിദ് പരിസരത്തെ എന്‍. ഇസ്മാഈല്‍ (39) നിര്യാതനായി. ടി.ടി മുഹമ്മദ് കുഞ്ഞി - എം. മിസ്‌രിയ ദമ്പതികളുടെ മകനാണ്.

തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ എന്‍. ഇസ്മാഈല്‍ നിര്യാതനായിഭാര്യ: റസീന (തളിപ്പറമ്പ് ). മകള്‍: ഹൈഷ. സഹോദരങ്ങള്‍: ഹമീദ്, അബൂബക്കര്‍, ഷൗക്കത്തലി, ഖാദര്‍ (എല്ലാവരും ദുബൈ), അഷ്‌റഫ് (ഇലക്ട്രീഷ്യന്‍) മുത്തലിബ് (ഡ്രൈവര്‍) നാസര്‍ നങ്ങാരത്ത് (എസ്.യു ജില്ല പ്രസിഡണ്ട്), ആഇശാബി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Trikaripur, Obituary, Kasaragod, Kerala, N. Ismail. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL