ആരോഗ്യ പഠന ക്ലാസ് സംഘടിപ്പിച്ചു
Oct 26, 2014, 08:01 IST
ദുബൈ: (www.kasargodvartha.com 26.10.2014) ഐ.സി.എഫ് റാഷിദിയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അല്‍ ജാഹിദ് സ്കൂളില്‍ ആരോഗ്യ പഠന ക്ലാസ് സംഘടിപ്പിച്ചു. ഹംസ മൗലവി കണ്ണൂരിന്റെ അധ്യക്ഷതയില്‍ ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി ശരീഫ് കാരശേരി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെ ചീഫ് ഫിസിഷ്യന്‍ ഡോക്ടര്‍ എ.പി. ഷാഹുല്‍ ഹമീദ് വിഷയാവതരണം നടത്തി. സി.എം.എ. ചേരൂര്‍, ഉമര്‍ കോയ ഹാജി ചാലിയം, ടി.പി. അലി മദനി, അബ്ദുല്‍ ഹക്കീം ഹാജി കല്ലാച്ചി, കെ.എ. യഹ്യ ആലപ്പുഴ, ഷാഹുല്‍ ഹമീദ് സഅദി, അലി ഹാജി പട്ടാമ്പി, ബഷീര്‍ മുസ്ലിയാര് കരിപ്പോള്, അബ്ദുര്‍ റഹ് മാന്‍ ഹാജി, പി.ബി. അബ്ദുല്‍ ഖാദിര്‍ കൈപ്പമംഗലം, ഇ.കെ. മുഹമ്മദ് ഷാഫി എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ഡിസംബര്‍ 23ന്
Keywords: Dubai, Gulf, Class, Health, Camp, Medical College, Secretary, Kozhikode Markaz Unani,
Advertisement: