അയ്യപ്പ ഭജന മന്ദിരത്തില്‍ കവര്‍ച്ച; ഭണ്ഡാരം കവര്‍ന്നു
Oct 1, 2014, 16:23 IST
വിദ്യാനഗര്‍: (www.kasargodvartha.com 01.10.2014) കല്ലക്കട്ട പാമ്പായിക്കാവ് അയ്യപ്പ ഭജന മന്ദിരത്തില്‍ കവര്‍ച്ച നടന്നു. ഭജന മന്ദിരത്തിന്റെ പൂട്ട്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ബുധനാഴ്ച പുലര്‍ചെ 1.30നും രാവിലെ 6.30 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്.
ഭജന മന്ദിരം ഭാരവാഹി ബി.എ. രമേശന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭജന മന്ദിരം ഭാരവാഹി ബി.എ. രമേശന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Vidya Nagar, Temple, Robbery, Theft, Police, Kasaragod, Kerala, Donation box looted from temple.
Advertisement:
Advertisement: