ജില്ലാആശുപത്രിയിലേക്ക് ബസ് സര്‍വീസ് വേണം, തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കണം: സി.പി.എം
Oct 23, 2014, 08:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.08.2014) കാഞ്ഞങ്ങാട് നിന്ന് അതിയാമ്പൂര്, കാലിക്കടവ്, ഉദയംകുന്ന് വഴി ജില്ലാ ആശുപത്രിയിലേക്ക് ബസ് സര്‍വീസ് ഏര്‍പെടുത്തണമെന്ന് സി.പി.എം അജാനൂര്‍ കാലിക്കടവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ബ്രാഞ്ച് പരിധിയിലെ മുഴുവന്‍ തെരുവുവിളക്കുകളും പ്രകാശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സമ്മേളനം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം എ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി.ബാലന് അധ്യക്ഷത വഹിച്ചു. പി.മനോജ്, എം.വി.രാഘവന്, സെക്രട്ടറി എ.കെ.ലക്ഷ്മണന്, കെ.രതീഷ്, പി.വി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Also Read:
കാനഡയില്‍ പാര്‍ലിമെന്റിന് നേരെ വെടിവെപ്പ്
Keywords: Kanhangad, Kasaragod, Kerala, Bus, CPM, District-Hospital, Secretary, Bus Service,
Advertisement: