city-gold-ad-for-blogger
Aster MIMS 10/10/2023

'വെളിയം ഭാര്‍ഗവന്‍ കമ്മ്യൂണിസ്റ്റ് പുനരേകീകരണത്തിന് നിലകൊണ്ട സഖാവ്'

തൃക്കരിപ്പൂര്‍:(www.kasargodvartha.com 18.09.2014) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണത്തിന് വേണ്ടി ജീവിതാവസാനം വരെ പ്രയത്‌നിച്ച സഖാവാണ് വെളിയം ഭാര്‍ഗവനെന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ വി കൃഷ്ണന്‍.

വെളിയം ഭാര്‍ഗവന്റെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ട് അംഗം പി എ നായര്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി, പി വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എ അമ്പൂഞ്ഞി സ്വാഗതം പറഞ്ഞു.

'വെളിയം ഭാര്‍ഗവന്‍ കമ്മ്യൂണിസ്റ്റ് പുനരേകീകരണത്തിന് നിലകൊണ്ട സഖാവ്'

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL