പുതുക്കിപ്പണിത ചെങ്കള അക്കരങ്കര മസ്ജിദ് ഉദ്ഘാടനവും പൊതുസമ്മേളനവും 19ന്
Sep 18, 2014, 20:11 IST
ചെങ്കള:(www.kasargodvartha.com 18.09.2014) പുതുക്കിപ്പണിത ചെങ്കള അക്കരങ്കര മസ്ജിദ് ഉദ്ഘാടനവും പൊതുസമ്മേളനവും വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നടക്കും. സ്വാഗത സംഘം ചെയര്മാന് എം.എ.മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. പുതുക്കിപ്പണിത പള്ളിയുടെ ഉദ്ഘാടനം അബ്ദുല്‍ ജലീല്‍ ബിന്‍ മുഹമ്മദ് അല്‍ കമാലി നിര്‍വഹിക്കും.
തുടര്‍ന്നുനടക്കുന്ന പൊതുസമ്മേളനം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. രണ്ടുപതിറ്റാണ്ടുകാലമായി ചെങ്കള അക്കരക്കര മസ്ജിദ് ഇമാമായി സേവനം അനുഷ്ഠിക്കുന്ന ഹൈദര്‍ മൗലവിയെ ചടങ്ങില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ആദരിക്കും.
മത-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Chengala, inauguration, Masjid, Cherkala, Cherkalam Abdulla, K.Aalikutty-Musliyar, Conference, kasaragod, Kerala, Refurbished mosque inauguration on Friday
Advertisement: