Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ ബന്ധമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്, കേസില്‍ കുടുക്കുന്നത് നിരപരാധികളെ

നീലേശ്വരം മന്ദംപുറത്ത് ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പങ്കില്ലെന്ന് പോപ്പുലര്‍ BJP, SDPI, Attack, Case, Accuse, Mandampuram, Nileshwaram
നീലേശ്വരം: (www.kasargodvartha.com 30.09.2014) നീലേശ്വരം മന്ദംപുറത്ത് ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പങ്കില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്. നിരപരാധികളായ യുവാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നും സംഘടനയെ കേസില്‍ ബന്ധപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്നും നേതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണനെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും പോപ്പുലര്‍ ഫ്രണ്ട് നീലേശ്വരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

BJP, SDPI, Attack, Case, Accuse, Mandampuram, Nileshwaram

Related News: 
കളിസ്ഥലത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രവര്‍ത്തകന് മര്‍ദനമേറ്റു

Keywords: BJP, SDPI, Attack, Case, Accuse, Mandampuram, Nileshwaram. 

Post a Comment