പാചക തൊഴിലാളി അസോസിയേഷന് കാസര്‍കോട് മണ്ഡലം ലക്കിഡിപ്പ് നെറുക്കെടുപ്പ് വിജയികള്‍
Sep 2, 2014, 12:30 IST
കാസര്‍കോട്:(www.kasargodvartha.com 02.09.2014) കാസര്‍കോട് പാചക തൊഴിലാളി അസോസിയേഷന് കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തിയ ലക്കിഡിപ്പിന്റെ നെറുക്കെടുപ്പ് ജില്ലാ പ്രസിഡന്റ് സിദ്ദിഖ് എം.എം.കെ. നിര്‍വഹിച്ചു.
മുസ്ത്വഫ പൈക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഉമ്മര്‍ ഉളിയത്തടുക്ക, അഷ്റഫ് മേല്‍പ്പറമ്പ്, റഹ്മാന് തെരുവത്ത്, അബ്ദുല്‍ റഹ്മാന് ബദിയഡുക്ക, മുഹമ്മദ് കാടമന എന്നിവര്‍ സംസാരിച്ചു.
താജുദ്ദീന് നെല്ലിക്കുന്ന് സ്വാഗതവും ഖലീല്‍ കുണ്ടാര്‍ നന്ദിയും പറഞ്ഞു.
സമ്മാനാര്‍ഹരായവര്‍: ഒന്നാം സമ്മാനം-1514 രണ്ടാം സമ്മാനം-1256 മൂന്നാം സമ്മാനം- 268
പ്രോത്സാഹന സമ്മാനം (10 പേര്‍ക്ക്): 362, 324, 03, 1131, 131, 488, 287, 150, 1536, 305. സമ്മാനത്തിന് അര്‍ഹരായവര്‍ 12.09.2014ന് മുമ്പ് ഓഫീസുമായി ബന്ധപ്പെടുക.

ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Kerala, Food, Competition, Pachaka Thozilali Assosiation Lucky dip winners
Advertisement: