വിമാനത്തിലെ ടോയ്ലറ്റിനകത്ത് 31 ലക്ഷത്തിന്റെ സ്വര്‍ണം
Sep 14, 2014, 21:30 IST
മംഗലാപുരം: (www.kasargodvartha.com 14.09.2014) മംഗലാപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 31.73 ലക്ഷത്തിന്റെ സ്വര്‍ണമാണ് വിമാനത്തിനകത്ത് നിന്നും കണ്ടെടുത്തത്. ദുബൈയില്‍ നിന്നും ഞായറാഴ്ച രാവിലെ 8.45ന് എത്തിയ ജെറ്റ് എയര്‍വെയ്സിന്റെ 9w531 വിമാനത്തിലെ ടോയ്്ലറ്റില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
വിമാനത്തിന്റെ പിറകുവശത്തെ ടോയ്ലറ്റില് മിററിന് പിന്നില്‍ രണ്ട് പാക്കറ്റുകളിലായി ഇന്സുലേഷന് ടേപ്പ് ഒട്ടിച്ച് പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. വിമാനത്തിനകത്ത് നടത്തിയ തിരച്ചലിലാണ് ബിസ്കറ്റിന്റെയും ബാറിന്റെയും രൂപത്തിലായിരുന്ന സ്വര്‍ണം കണ്ടെത്തിയത്.
രണ്ട് പാക്കറ്റുകളിലായി പിടിച്ചെടുത്ത 10 സ്വര്‍ണ ബിസ്കറ്റുകള്‍ക്ക് 1166.7 ഗ്രാം തൂക്കം വരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടികൂടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ വേട്ടയാണിത്. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Major breakthrough, busting gold smuggling, Mangalore International Airport, hidden inside a Jet Airways flight, Dubai, black insulation tapes, tola bars/biscuits, second major seizure
Advertisement: