Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയുടെ ശുപാര്‍ശയില്‍ 32 ലക്ഷം രൂപയുടെ ധനസഹായം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ശുപാര്‍ശയില്‍ Kasaragod, N.A.Nellikunnu, MLA, Kerala, Financial Aid, Poor
കാസര്‍കോട്: (www.kasargodvartha.com 02.09.2014) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ശുപാര്‍ശയില്‍ 170 കുടുംബങ്ങള്‍ക്ക് 32,58,000 രൂപ മരണാന്തര, ചികില്‍സാധന സഹായമായി അനുവദിച്ചു.

ജയന്തി കുഡ്‌ലു,നൂറുദ്ദീന്‍ നെക്രാജെ,രമണി കസബ ബീച്ച്,ശാരദ ബീരന്ത്‌ബൈല്‍,ഭഗീരതി കുന്നില്‍,സരിത അട്ക്കത്ത്‌ബൈല്‍ നോര്‍ത്ത്, സരസ്വതി ആര്‍.ഡി.നഗര്‍, ശോഭ നെല്ലിക്കുന്നു,ജമീല ബിലാല്‍ നഗര്‍,അബ്ദുല്‍ റഹ്മാന്‍ നെല്ലിക്കട്ട,ടി.എ.മുഹമ്മദ് കുഞ്ഞി മധൂര്‍ (ഒരു ലക്ഷംരൂപ വീതം).എസ്.എം.ബഷീര്‍ തയലങ്ങാടി, കെ.എം.അബ്ദുല്ല കണ്ടത്തില്‍, അബ്ദുല്‍ അസീസ് ചേരൂര്‍,കെ.എം.അബ്ദുല്ല പൊവ്വല്‍, ഇ.കെ.ലത്തീഫ് മട്ക്കല്‍,സുബൈര്‍ ചേരൂര്‍,കെ.എം.അഷ്‌റഫ് ബദര്‍ നഗര്‍ (അമ്പതിനായിരംരൂപ വിതം). ബി.കെ.അബ്ദുല്‍ റഹീമാന്‍ മുളിയാര്‍,അബ്ദുല്‍ ഖാദര്‍ ചെങ്കള, ഇ.കെ.മുഹമ്മദ് കുഞ്ഞി പള്ളിക്കരെ (30,000 രൂപ വിതം).

രത്‌നാകര മൊവ്വാര്‍,ബീഫാത്തിമ ആസാദ്‌നഗര്‍, എസ്.നിശ അട്ക്കത്ത്‌ബൈല്‍ ബീച്ച്, കെ.എ.ഇബ്രാഹിം എരിയാല്‍,ശ്രിദേവി കസബ ബീച്ച്,പി.ഇ.മുഹമ്മദ് പട്ടയില്‍,ഖദീജ നീര്‍ച്ചാല്‍, രത്‌നാകരന്‍ അട്ക്കത്ത്‌ബൈല്‍ ബീച്ച്,മുഹമ്മദ് കുമ്പഡാജെ,സി.എച്ച്.അബ്ദുല്ല ബേള, കെ.എം.അഷ്‌റഫ് എസ്.പി.നഗര്‍,അബ്ദുല്‍ റഹീമാന്‍ പരപ്പ,ടി.എ.അബ്ബാസ് മായിപ്പാടി,ബി.എച്ച്.അബ്ദുല്‍ റെഹ്മാന്‍ ഹിദായത്ത് നഗര്‍,സത്താര്‍ തളങ്കര,സ്വാതി ശേനോയ് മധൂര്‍, സരോജിനി  അട്കത്ത്‌ബൈല്‍ ബീച്ച്,ബി.മമ്മു തളങ്കര,എ.പ്രശാന്ത് കുമാര്‍ ബിലാല്‍ നഗര്‍,എം.എ.സഫിയ നായന്മാര്‍മൂല,ബിഫാത്തിമ പെരിയടുക്ക, കെ.അബ്ദുല്ല പൊവ്വല്‍,കെ.എം.മുഹമ്മദ് മാര,നസീബ എരിയപ്പാടി (ഇരുപത്തഞ്ചായിരം വിതം). സി.എച്ച്.ഹാരിസ് ഉളിയത്തടുക്ക,മുഹമ്മദ് അഷ്‌റഫ് മാര,കെ.സി.സാജിദ കമ്പാര്‍,മുഹമ്മദ് കുമ്പഡാജെ, ആയിശാബി നായന്മാര്‍മൂല, സുഹറ എരിയാല്‍, കെ.എം.അബ്ദുല്‍ സത്താര്‍ ചാലക്കുന്നു, പി.എസ്.ഗോപാലകൃഷ്ണന്‍ ആര്‍.ഡി.നഗര്‍ (ഇരുപതിനായിരം രൂപ വിതം).മുഹമ്മദ് ഹനീഫ് മല്ലം (15,000 രൂപ).
Kasaragod, N.A.Nellikunnu, MLA, Kerala, Financial Aid, Poor
നബീസ ഉളിയത്തടുക്ക,സി.എം.ഉമ്മാലിയമ്മ ചെമ്മനാട്, കെ.അബൂബക്കര്‍ എരിയാല്‍, യോഗേഷ് മായിപ്പാടി,സി.ജാനകി വെള്ളൂര്‍, നജ്മുന്നീസ തളങ്കര, സതീശന്‍ കിഴൂര്‍ കടപ്പുറം, അവ്വമ്മ ബമ്പ്രാണി നഗര്‍, ഹസൈനാര്‍ പരവനടുക്കം, ബി.കെ.ഇബ്രാഹിം ബാദ്ഷാ ബമ്പ്രാണി നഗര്‍,മുഹമ്മദ് മൂസ കമ്പാര്‍ റോഡ്, പി.പി.മുഹമ്മദ് പരവനടുക്കം,മുഹമ്മദ് ബമ്പ്രാണി നഗര്‍, ശണ്മുഖ നെല്ലിക്കുന്നു,അബ്ദുല്‍ ബഷീര്‍ ബാലനടുക്കം, അബ്ദുല്‍ ഖാദര്‍ ബാലനടുക്കം,അബ്ദുല്‍ റഹിമാന്‍ മുല്ലമ്പാടി, കെ.എം.അബ്ദുസമദ് എരിയാല്‍,അബൂബക്കര്‍ നെല്ലിക്കുന്നു കടപ്പുറം, ഡി.ആശ വലിയടുക്കം, ജി.ബാലന്‍ കോട്ടിക്കുളം, ദൈനബി ബാറഡ്ക്ക, കാവേരി അട്ക്കത്ത്‌ബൈല്‍ ബീച്ച്, ഖദീജ ബാലനടുക്കം, ഒ.മജീദ് കൊട്‌ലമുഗര്‍, പി.എം.മുഹമ്മദ് മല്ലം,നാരായണി അട്ക്കത്ത്‌ബൈല്‍ ബീച്ച്,ആര്‍.പരിജ കോട്ടിക്കുളം,പോക്കര്‍ കോലാച്ചിയടുക്കം, കെ.വി.രാജന്‍ കുണ്ടംകുഴി, റശീദ ബാറഡ്ക്ക,പി.സാറമ്മ ചെറുവത്തൂര്‍,  സൗമിനി അട്ക്കത്ത്‌ബൈല്‍ ബീച്ച്,പി.എം.സുബൈര്‍ ബമ്പ്രാണി നഗര്‍, സുഹറ ഉള്ളോടി,കെ.യമുന കോടിക്കുളം, ബി.അബ്ദുല്ല ബാലനടുക്കം, എം.കെ.ഹമീദ് കുഡ്‌ലു, കെ.വി.കുഞ്ഞിഹമീദ് ബെള്ളിപ്പാടി,തീര്‍ത്തകല പുലിക്കുന്നു,ആമിന നെല്ലിക്കുന്നു,മുഹമ്മദ് ഇഖ്ബാല്‍ കുട്‌ലു,ഉമ്മാലി കെ.കെ.പുറം, എം.എ.അബ്ദുല്‍ ഖാദര്‍ ചെര്‍ക്കള,കമല നെല്ലിക്കുന്നു,ഷീല കസബ ബീച്ച്, സഫിയ തളങ്കര,സംപാവതി റായ് കുമ്പള,ആയിശ കല്ലക്കട്ട, കെ.അഭിലാഷ് ആര്‍.ഡി.നഗര്‍,മുഹമ്മദ് അനസ് തളങ്കര, പി.എം.മൊയിതീന്‍ കുന്നില്‍,ടി.എ.അനില്‍ കുമാര്‍ പനത്തടി,അബ്ദുല്‍ റസ്സാഖ് ചാലക്കുന്നു,ചായിതൊട്ടം മുഹമ്മദ് മൊഗ്രാല്‍ പുത്തൂര്‍,ശിലാ കുഡ്‌ലു,  അബ്ദുല്‍ റഹിമാന്‍ കുമ്പള, എ.സുന്ദരന്‍ കാസര്‍കോട്, നിര്‍മല കളനാട്, ജയന്തി കസബ ബീച്ച്,ബി.കെ.സക്കീര്‍ പെര്‍ഡാല,എം.ശ്രീധര മധൂര്‍, പോക്കര്‍ ബ്യാരി കയ്യാര്‍,ആയിശാബി കോരിക്കാര്‍മൂല,മുഹമ്മദ് കുഞ്ഞി കൊരിക്കാര്‍മൂല, ഭവാനി വിദ്യാനഗര്‍,രാജലക്ഷ്മി ചോക്കമൂല, പി.കെ.ഗോപാലന്‍ നായര്‍ പാടി,ബീഫാത്തിമ പച്ചക്കാട്,കുഞ്ഞിബി അറഫാത്ത് നഗര്‍,കെ.കെ.രെമ നെല്ലിക്കുന്നു കടപ്പുറം,യശോദ നെല്ലിക്കട്ട ,ഫാത്തിമ ബിലാല്‍ നഗര്‍,എ.ജി.ആസിയമ്മ നെല്ലിക്കട്ട,ഇബ്രാഹിം ഖലീല്‍ മാന്യ (10,000 രൂപ വീതം).

എം.സരോജിനി മുണ്ടപ്പള്ളം,ഷണ്മുഖ നെല്ലിക്കുന്നു, ടി.കെ.അഹമ്മദ് ചേരൂര്‍,എ.അനിത കുമാരി ബേള,ആയിശ കൊളച്ചിയടുക്കം,ആയിശ വലിയമൂല, കെ.പി.അബ്ബാസ് വിദ്യാഗിരി,ആയിശ കൊളച്ചിയടുക്കം, ബിഫാത്തിമ ചെരൂര്‍, ബിഫാത്തിമ ചെര്‍ക്കള, എം.ബിഫാത്തിമ കെ.കെ.കുന്നില്‍,ഹാജിറ എടനീര്‍, ജമാല്‍ ബാങ്കോട്,ജമീല പെര്‍ഡാല,കര്‍ത്ത്യാനി ബേര്‍ക്ക,ഖദീജ ബെണ്ടിച്ചാല്‍, ഖദീജ കോലാച്ചിയടുക്കം,ഖൈറുന്നീസ എടനീര്‍,മറിയമ്മ മുളിയാര്‍,മുഹമ്മദലി കോലാച്ചിയടുക്കം,നബീസ കല്ലങ്കൈ, കെ.നാരായണന്‍ പള്ളത്തട്ക്ക, ബി.എ.പുഷ്പാവതി നെട്ടിങ്ങെ, റോബേര്‍ട്ട് ഡിസൂസ ബേള, പി.എം.സഫിയ മൈരെ, സരോജിനി കസബ ബീച്ച്,ശാലിനി പരവനടുക്കം, സുഹറ ഉള്ളോടി, കെ.ഇ.അബ്ദുല്ലപെരിയടുക്ക,ഐത്തപ്പ മുളിയാര്‍, സുലൈമാന്‍ ആലംപാടി,നോയല്‍ ക്രാസ്റ്റ് കയ്യാര്‍, ബീഫാത്തിമ പുത്തൂര്‍,പി.ദിവ്യ നെല്ലിക്കട്ട,കൃഷ്‌ന നായക്ക് പാടി,ഫാത്തിമ മൊഗ്രാല്‍ പുത്തൂര്‍ (അയ്യായിരം രൂപ വിതം).ആചിബി ബമ്പ്രാണി നഗര്‍,സബാന കോലാച്ചിയടുക്കം ,കെ.ശശിധരന്‍ മല്ലം (മൂവയിരം രൂപ വിതം).സിഎച്ച്.ബീവി മുളിയാര്‍,ഖുര്‍ഷിദ അണങ്കൂര്‍ (2,000 രൂപ വീതം).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, N.A.Nellikunnu, MLA, Kerala, Financial Aid, Poor

Keywords: Kasaragod, N.A.Nellikunnu, MLA, Kerala, Financial Aid, Poor. 

Post a Comment