city-gold-ad-for-blogger
Aster MIMS 10/10/2023

RC 390 CC ബൈക്ക് കേരളത്തില്‍ ആദ്യമായി കാസര്‍കോട്ട് കെ.ടി.എമ്മില്‍

കാസര്‍കോട്‌:(www.kasargodvartha.com 17.09.2014) ലോകത്തിലെ നമ്പര്‍ വണ്‍ പ്രീമിയം ബൈക്ക് സെഗ്മെന്റ് കെ.ടി.എം. ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുന്ന RC 390 CC ബൈക്ക് കേരളത്തില്‍ ആദ്യമായി കാസര്‍കോട്ട് കെ.ടി.എമ്മില്‍. 4.3.5 PS പവറോടു കൂടിയതും, 35 NM ടോര്‍ക്കോടുകൂടിയതുമായ ഏറ്റവും പവര്‍ഫുള്‍ എഞ്ചിനാണ് ഇതിലുള്ളത്.

BOSCH റിലയബിൾ എ.ബി.എസ്. ബ്രേക്കിംഗ് സംവിധാനത്തോടുകൂടിയ ഈ ഓസ്രടിയന്‍ പവര്‍ ബൈക്കിന്റെ 200, 390 CC വിഭാഗങ്ങള്‍ക്കുള്ള ബുക്കിംഗ് കാസര്‍കോട്ട് കെ.ടി.എമ്മില്‍ ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച നടന്ന ലോഞ്ചിംഗ് കാസര്‍കോട് മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വഹിച്ചു. പ്രൊപ്രൈറ്റര്‍ ബഷീര്‍ സൈന്‍, ജനറല്‍ മാനേജര്‍ പത്മരാജ്, സലീം എന്നിവര്‍ സംബന്ധിച്ചു.

RC 390 CC ബൈക്ക് കേരളത്തില്‍ ആദ്യമായി കാസര്‍കോട്ട് കെ.ടി.എമ്മില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL