city-gold-ad-for-blogger
Aster MIMS 10/10/2023

തളങ്കര പടിഞ്ഞാറിലെ ഹമീദ് നിര്യാതനായി

തളങ്കര:(www.kasargodvartha.com 14.09.2014) തളങ്കര പടിഞ്ഞാറിലെ പരേതനായ ആമുവിന്റെ മകന്‍ അങ്ങാടി ഹമീദ്(75) നിര്യാതനായി.

ഭാര്യ: സുഹ്‌റ. മക്കള്‍: ഹഫ്‌സ, നൂര്‍ജഹാന്‍, മൈമൂന, ഫസീല. മരുക്കള്‍: ബഷീര്‍ മുംബൈ, സയ്യിദ് മുഹമ്മദ് കുടക്, എന്‍.എം.സീതി ചെട്ടുംകുഴി, അബ്ദുല്‍ ഖാദര്‍ ദീനാര്‍ നഗര്‍. സഹോദരങ്ങള്‍: ഹംസ, പരേതരായ ഷാഫി, ബീഫാത്വിമ. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
തളങ്കര പടിഞ്ഞാറിലെ ഹമീദ് നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL