ചൂതാട്ടകേന്ദ്രത്തില്‍ റെയ്ഡ്: 4 പേര് അറസ്റ്റില്‍
Sep 1, 2014, 09:19 IST
കാസര്‍കോട്: (www.kasargodvartha.com 01.09.2014) കറന്തക്കാട്ടെ ചൂതാട്ടകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് പേരെ അറസ്റ്റുചെയ്തു. 3,200 രൂപ കളിസ്ഥലത്ത് നിന്നു കണ്ടെടുത്തു. കറന്തക്കാട്ടെ ബാലഭവന് സ്കൂളിന് പിറകില്‍ പ്രത്യേക ഷെഡ്ഡുണ്ടാക്കിയാണ് ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിച്ചുവന്നിരുന്നത്.
കറന്തക്കാട്ടെ രാജേഷ്കുമാര്‍ (32), ബീരന്ത്ബയലിലെ ചന്ദ്രമോഹന് (54), നെല്ലിക്കുന്നിലെ പ്രശാന്ത് (32) കറന്തക്കാട്ടെ ശരത്ത് കുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 10 മണിയോടെ കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ എ.എസ്.ഐ. അമ്പാടിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

Also reading:
ബോളിവുഡ് നടന് ബോമന്‍ ഇറാനിക്ക് അധോലോക ഭീഷണി
Keywords : Kasaragod, Kerala, Gambling, Raid, Arrest, Karandakkad.
Advertisement:
Advertisement: