city-gold-ad-for-blogger
Aster MIMS 10/10/2023

17കാരിക്കൊപ്പം കറങ്ങിയ യുവാക്കള്‍ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോയി

കാസര്‍കോട്: (www.kasargodvartha.com 17.09.2014) രണ്ടു യുവാക്കള്‍ക്കൊപ്പം നഗരത്തില്‍ കറങ്ങുകയായിരുന്ന 17 കാരിയെ സംശയം തോന്നി ചിലര്‍ ചോദ്യം ചെയ്തത് ബഹളത്തിനും ഉന്തും തള്ളിനും വഴിവെച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം.

കൂടെയുള്ള യുവാക്കള്‍ ആരാണെന്ന് 17കാരിയോട് നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അവര്‍ ഓടിപ്പോവുകയായിരുന്നു. ഇതു കണ്ട് നിരവധി പേര്‍ സ്ഥലത്ത് തടിച്ചു കൂടുകയും പെണ്‍കുട്ടി ആള്‍ക്കൂട്ടത്തെ ചീത്തവിളിക്കുകയും ചെയ്തു. ചിലര്‍ തിരിച്ചും ചീത്ത വിളിച്ചു. അതിനിടെ പെണ്‍കുട്ടി ചിലരെ മര്‍ദിക്കാന്‍ ഒരുമ്പെടുകയും ചെയ്തു.

സംഭവമറിഞ്ഞെത്തിയ പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി കര്‍ണാടക സ്വദേശിനിയാണെന്നാണ് വിവരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

17കാരിക്കൊപ്പം കറങ്ങിയ യുവാക്കള്‍ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോയി

Keywords : Kasaragod, Natives, Kerala, Old Bus Stand, 17 year old, Police, Custody, Clash in old bus stand. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL