നിരവധി അക്രമക്കേസിലെ പിടികിട്ടാപുള്ളി മഹേഷ് അറസ്റ്റില്‍
Sep 11, 2014, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 11.09.2014) മൂന്ന് വധശ്രമക്കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഡ്ലു ബട്ടംപാറയിലെ മഹേഷിനെ (19) യാണ് ബുധനാഴ്ച വൈകിട്ട് കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
307-ാം വകുപ്പ് പ്രകാരമുള്ള രണ്ട് കേസുകളിലും 153 എ. വകുപ്പ് പ്രകാരമുള്ള മൂന്ന് കേസുകളിലും രണ്ട് അടിപിടിക്കേസിലും പ്രതിയാണ് മഹേഷ്. വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസുകളിലും 2011 മുതല്‍ മഹേഷിനെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസം നെല്ലിക്കുന്നില്‍ ഒരു യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിലും മഹേഷിനെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രതിയെ പോലീസ് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Also Read:
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Case, Police, Arrest, DYSP, Court, Nellikkunnu,
Advertisement: