Join Whatsapp Group. Join now!
Aster MIMS 10/10/2023

തൊക്കോട്ടെ ബാറിനു മുന്നിലെ കൊല: മുഖ്യ പ്രതി അറസ്റ്റില്‍

സ്വാതന്ത്ര്യ ദിനത്തില്‍ തൊക്കോട്ടെ വിദേശ മദ്യശാലയ്ക്കു സമീപം ഓട്ടോ റിക്ഷാ ഡ്രൈവറെ കുത്തിക്കൊന്ന Mangalore, Accuse, arrest, Auto Driver, case, Liquor, Police, Yatish murder - Main accused arrested
മംഗലാപുരം:(www.kasargodvartha.com 20.08.2014) സ്വാതന്ത്ര്യ ദിനത്തില്‍ തൊക്കോട്ടെ വിദേശ മദ്യശാലയ്ക്കു സമീപം ഓട്ടോ റിക്ഷാ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ബാഗമ്പില സ്വദേശി ഉദയ രാജിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്.

ഓട്ടോ ഡ്രൈവര്‍ യതീഷാണ് കുത്തേറ്റു മരിച്ചത്. ഉദയ രാജ് ഉള്‍പെടെ മൂന്നു പേരാണ് കേസിലെ പ്രതികള്‍. മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment