city-gold-ad-for-blogger
Aster MIMS 10/10/2023

മാളില്‍ നിന്നിറങ്ങിയ യുവതി-യുവാക്കള്‍ക്ക് സദാചാര പോലീസിന്റെ ഭീഷണി; 3 പേര്‍ അറസ്റ്റില്‍

മംഗലാപുരം:(www.kasargodvartha.com 28.08.2014) ഒരുമിച്ച് സഞ്ചരിക്കുകയായിരുന്ന വ്യത്യസ്ത സമുദായത്തില്‍പെട്ട യുവതിയേയും യുവാവിനേയും ഭീഷണിപ്പെടുത്തിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇഷാം(21), ഇര്‍ഫാന്‍(20), സാദാത്ത്(26) എന്നിവരെയാണ് ഉര്‍വ്വ പോലീസ് അറസ്റ്റു ചെയ്തത്.

മംഗലാപുരത്തെ ഒരു മാളില്‍ നിന്നു ഒരുമിച്ച് ഇറങ്ങിവരുന്നതു കണ്ട യുവതീയുവാക്കളെ മൂവരും പിന്തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 341, 395(എ.) വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതികളെ മംദലാപുരം ജെ.എഫ്. സി.എം.കോടതി (3) റിമാന്റു ചെയ്തു.

മാളില്‍ നിന്നിറങ്ങിയ യുവതി-യുവാക്കള്‍ക്ക് സദാചാര പോലീസിന്റെ ഭീഷണി; 3 പേര്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Arrest, Mangalore, Police, complaint, case, Three youths arrested for moral policing, Esham, Irfan, Saddath, threatening, different community

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL