തളങ്കരയില്‍ 5 ക്വിന്റല്‍ ഭാരമുള്ള സ്രാവ് വലയില്‍ കുടുങ്ങി
Aug 27, 2014, 16:03 IST
കാസര്‍കോട്: (www.kasargodvartha.com 27.08.2014) അഞ്ചു ക്വിന്റല്‍ ഭാരമുള്ള ഭീമന് സ്രാവ് വലയില്‍ കുടുങ്ങി. കീഴൂരില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയിലാണ് പുള്ളിസ്രാവ് കുടുങ്ങിയത്.
ഇതിനെ തളങ്കര തീരത്തടുപ്പിച്ച ശേഷം കാസര്‍കോട്ടെ മത്സ്യമാര്ക്കറ്റിലെത്തിച്ചു. ഭീമന് സ്രാവിനെ കാണാന്‍ നാട്ടുകാരും കടപ്പുറത്തെത്തി. കാസര്‍കോട്ട് ഈയടുത്ത് ചെമ്മീന്‍ ചാകര ഉണ്ടായിരുന്നു. ട്രോളിംങ് നിരോധന കാലത്തെ വറുതിയുടെ നാളുകള്‍ എണ്ണിക്കഴിഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്ക് മുമ്പില്‍ സമൃദിയുടെ നാളുകളാണ് വന്നണഞ്ഞത്.
അയല ചാകരയും ഏതാനും ദിവസം മുമ്പ് കാസര്‍കോട്ട് ഉണ്ടായിരുന്നു. എന്നിട്ടും മത്സ്യത്തിന് വില കുറയുന്നില്ലെന്ന് പരാതിയാണ് ജനങ്ങള്‍ക്കുള്ളത്.

Keywords : Thalangara, Kasaragod, Kizhur, Fishermen, Sea, Price.