നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം: മുസ്ലിം ലീഗ്
Aug 20, 2014, 19:38 IST
കാസര്‍കോട്:(www.kasargodvartha.com 20.08.2014) വ്യക്തികള്‍ തമ്മിലുണ്ടായ പ്രശ്നത്തിന്റെ പേരില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം എന്നിവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയ പോലീസ് നടപടിയില്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു.
ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹ്മദലി, എ.അബ്ദുർ റഹ്മാന്,എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുർ റസാഖ് എം.എല്‍.എ,എ.ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എ.ജി.സി.ബഷീര്‍, കെ.ഇ.എ ബക്കര്‍,എം.അബ്ദുല്ല മുഗു എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Kerala, Muslim-league, Abbas-Haji-Kallatra, Cherkalam Abdulla, Chemnad, Kallatra Mahin Haji, M.C.Qamarudheen, Muslim league alleges police on filing against leaders
Advertisement: