വീട് കുത്തിത്തുറന്ന് ചെക്ക്ലീഫും സണ്‍ഗ്ലാസും കവര്‍ച്ച ചെയ്തു
Aug 21, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2014) വീട് കുത്തിത്തുറന്ന് ചെക്ക്ലീഫും സണ്‍ഗ്ലാസും കവര്‍ച്ച ചെയ്തതായി പരാതി. ചൗക്കി ആസാദ് നഗറിലെ മൈമൂനയുടെ വീട്ടില്‍ നിന്നുമാണ് 19ന് വൈകുന്നേരം അഞ്ച് മണിക്കും 20ന് രാവിലെ 10.30 മണിക്കും ഇടയ്ക്കുള്ള സമയത്ത് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് നാല് ചെക്ക് ലീഫും ഒരു സണ്‍ഗ്ലാസും കവര്‍ച്ച ചെയ്തത്.
മൈമൂനയുടെ സഹോദരന് നെല്ലിക്കുന്നിലെ മൊയ്തുവിന്റെ മകന് എന്‍.എം മുജീബിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ചെക്ക്ലീഫാണ് കവര്‍ച്ച ചെയ്തത്.
മൈമൂനയുടെ സഹോദരന് നെല്ലിക്കുന്നിലെ മൊയ്തുവിന്റെ മകന് എന്‍.എം മുജീബിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ചെക്ക്ലീഫാണ് കവര്‍ച്ച ചെയ്തത്.
Keywords : Kasaragod, Kerala, House, Robbery, Police, Complaint, Door, Maimoona, Nellikkunnu.