കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് കവര്‍ച്ച ചെയ്തു
Aug 21, 2014, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2014) കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് കവര്‍ച്ച ചെയ്തതായി പരാതി. നായന്മാര്മൂല അനസ് ഹൗസിലെ അബ്ദുര്‍ റഹ്മാന്റെ മകന് ടി.എ ഷഫീഖിന്റെ കെഎല്‍ 14 എന്‍ 3965 നമ്പര്‍ ബൈക്കാണ് കവര്‍ന്നത്.
കാസര്‍കോട്ടെ അഹലിന് പ്ലാസയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കാണ് കവര്‍ന്നത്. ഷഫീഖിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : Robbery, Shop, Bike, Police, Complaint, Kerala, TA Shafeeque.
കാസര്‍കോട്ടെ അഹലിന് പ്ലാസയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കാണ് കവര്‍ന്നത്. ഷഫീഖിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.